കോണ്‍ഗ്രസ്-DMK സഖ്യം തമിഴ്‌നാട്ടില്‍ അധികാരം പിടിക്കും | Oneindia Malayalam

2020-07-11 118

Congress-DMK Alliance Will In Tamilnadu Says Thirunavukkarasar
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മറ്റ് പല സംസ്ഥാനങ്ങളിലും തിരിച്ചടി നേരിടേണ്ടി വന്നെങ്കിലും കേരളത്തിനൊപ്പം കോണ്‍ഗ്രസിന് അഭിമാനകരമായ വിജയം സമ്മാനിച്ച സംസ്ഥാനമായിരുന്നു തമിഴ്‌നാട്. ഡിഎംകെയുമായുള്ള സഖ്യത്തിലൂടെ മത്സരിച്ച 9 ല്‍ 8 സീറ്റിലും കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചു. പുതുച്ചേരിയിലെ ഏക സീറ്റും ഈ സഖ്യത്തിലൂടെ കോണ്‍ഗ്രസ് സ്വന്തമാക്കിയിരുന്നു. സംസ്ഥാനത്ത് അടുത്ത വര്‍ഷം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഡിഎംകെയുമായുള്ള സഖ്യം തുടര്‍ന്ന് അധികാരം പിടിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്.

Videos similaires